SPECIAL REPORTരക്ഷിതാക്കളോട് സമ്മതം വാങ്ങിയെന്ന് കുട്ടിയോട് നുണ പറഞ്ഞു; വീട്ടിലെത്തി കുട്ടിയുടെ യൂണിഫോം വാങ്ങി എന്‍എസ്എസ് ക്യാമ്പില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടുകാരുടെ അനുമതിയില്ലാതെ സിപിഎം റെഡ് വോളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുപ്പിച്ചു; പരാതിയുമായി പിതാവ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 12:08 PM IST